എയർലൈൻ ടിക്കറ്റ് റീഫണ്ട് നിയമങ്ങളിൽ മാറ്റം പ്രഖ്യാപിച്ച് ഡിജിസിഎ ; 48 മണിക്കൂറിനുള്ളിൽ വരുത്തുന്ന മാറ്റങ്ങൾക്ക് അധിക നിരക്ക് ഈടാക്കില്ല
ന്യൂഡൽഹി : വിമാന യാത്രക്കാർക്ക് ഏറെ സന്തോഷകരമായ ഒരു നിയമ മാറ്റം കൊണ്ടുവന്നിരിക്കുകയാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). സിവിൽ ഏവിയേഷൻ ആവശ്യകതകൾ(സിഎആർ) ഭേദഗതി ...








