ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനും ഇടയിൽ വിള്ളലുണ്ടാക്കാൻ പാകിസ്താൻ ശ്രമിച്ചു: തുറന്നടിച്ച് എസ് ജയ്ശങ്കർ
അഫ്ഗാൻ വിദേശകാര്യമന്ത്രി അമിർഖാൻ മുതാഖിയുമായി ചർച്ച നടത്തി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. അഫ്ഗാൻ ഭരിക്കുന്ന താലിബാൻ സർക്കാരുമായുള്ള ഇന്ത്യയുടെ പരമ്പരാഗത സൗഹൃദം ഊട്ടിയുറപ്പിക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനിലെ താലിബാൻ ...








