വിവാഹമോചിതരായാൽ മാസം 45 ലക്ഷം രൂപ ഐശ്വര്യയ്ക്ക്, അഭിഷേക് നൽകേണ്ടി വരും; കണക്കുകൂട്ടി ആരാധകർ
മുംബൈ: ബോളിവുഡിലെ ഏറ്റവും വിലപിടിപ്പുള്ള താരദമ്പതികളാണ് ഐശ്വര്യറായും അഭിഷേക് ബച്ചനും. ലോകസുന്ദരിപട്ടം നേടിയ ഐശ്വര്യ വിവാഹശേഷം സിനിമയിൽ അത്ര സജീവമല്ലെങ്കിലും അന്താരാഷ്ട്ര വേദികളിൽ ഇന്നും മിന്നും താരമാണ്. ...