ഫാഷൻ പരീക്ഷണം പിഴച്ചു, ക്യാമറകൾ ഫോക്കസ് ചെയ്തത് ശരീരഭാഗങ്ങളിലേക്ക്; തന്നെ വേദനിപ്പിച്ച സംഭവത്തെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി
സോഷ്യൽ മീഡിയയിൽ തനിക്കെതിരെ വസ്ത്രധാരണത്തിന്റെ പേരിൽ ഉണ്ടായ ട്രോളുകളിലും വിമർശനങ്ങളിലും തുറന്ന പ്രതികരണവുമായി നടി ഐശ്വര്യ ലക്ഷ്മി രംഗത്ത്. രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ...








