ഐശ്വര്യ റായി ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത് ഈയൊരാളെ മാത്രം; ഈ ഗോസിപ്പുകൾക്കിടെ ചിലപ്പോൾ വിശ്വസിച്ചെന്ന് വരില്ല
ബോളിവുഡിലെ താര സുന്ദരിയായ ഐശ്വര്യ റായിക്ക് ലോകമെമ്പാടും ആരാധകരുണ്ട്. തമിഴിലൂടെ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ച ഐശ്വര്യ റായി പിന്നീട് ബോളിവുഡിലും കോളിവുഡിലുമെല്ലാം ഒരുപോലെ തന്റേതായ സ്ഥാനമുറപ്പിക്കുകയായിരുന്നു. ...