സ്വർണ വർണത്തിൽ അതിസുന്ദരി; ഫാഷൻ ലോകത്തിന്റെ മനസ്സ് കീഴടക്കി ഐശ്വര്യ റായ്; പാരിസ് ഫാഷൻ വീക്കിലെ ചിത്രങ്ങൾ വൈറൽ
പാരിസ്: ആരാധകരെ റാംപിൽ വീണ്ടും ഞെട്ടിച്ച് ബോളിവുഡ് താരം ഐശ്വര്യ റായ്. സ്വർണ വർണമുള്ള വസ്ത്രം ധരിച്ച് റാംപിൽ ചുവടുവയ്ക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ഫാഷൻ ലോകത്തെ തരംഗമായിരിക്കുന്നത്. ...