കോൺഗ്രസും ഗൗരവ് ഗോഗിയും മുസ്ലിംകളുടെ മാത്രം പാർട്ടിയായി മാറി;വിമർശനവുമായി എഐയുഡിഎഫ് എംഎൽഎ
അസമിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ കോൺഗ്രസിനെയും ഗൗരവ് ഗോഗിയെയും പ്രതിരോധത്തിലാക്കി പുതിയ സർവ്വേ ഫലങ്ങൾ. 'ഇന്ത്യ ടുഡേ–സി വോട്ടർ' നടത്തിയ 'മൂഡ് ഓഫ് ദി ...








