‘ഇന്ത്യൻ വ്യോമസേനയാണ് എന്റെ ആദ്യ പ്രണയം’; സഹപ്രവർത്തകനു വേണ്ടി സ്വന്തം ജീവൻ ബലിനൽകിയ കാർഗിൽ വീരനായകൻ; അജയ് അഹൂജ
1999 മെയ് 27. മഞ്ഞിൻ കണങ്ങൾ മൂടിയ കാർഗിൽ മലനിരകളിൽ യുദ്ധത്തിന്റെ പുകപടലങ്ങൾ ആകാശത്തോളം ഉയർന്ന സമയം. ശത്രുക്കളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനായി ഇന്ത്യൻ വ്യോമസേന നടപ്പിലാക്കിയ ...








