1000 ബസുകളുടെ വ്യാജരേഖ കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് അജയ് കുമാര്‍ ലല്ലുവിന് ജാമ്യമില്ല : ഹൈക്കോടതിയെ സമീപിക്കാന്‍ തയ്യാറെടുത്ത് കോണ്‍ഗ്രസ്
ലഖ്നൗ : ഉത്തര്‍ പ്രദേശില്‍ വ്യാജ രേഖ ചമച്ച കേസില്‍ അറസ്റ്റിലായ യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിന്റെ ജാമ്യത്തിനായി കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിക്കുമെന്ന് സൂചന.പ്രത്യേക ...







