ദാവൂദ് ഇബ്രഹീമിന്റെ മഹാരാഷ്ട്രയിലെ സ്വത്തുക്കൾ ഇന്ന് ലേലത്തിൽ; ലേലത്തിൽ പങ്കെടുക്കുന്നത് ഈ വ്യക്തി
മുംബൈ: അധോലോക ഗുണ്ടാ തലവൻ ദാവൂദ് ഇബ്രാഹീമിന്റെ മഹാരാഷ്ട്രയിലെ സ്വത്തുക്കൾ ഇന്ന് ലേലത്തിൽ വിൽക്കും. ദാവൂദ് ഇബ്രഹീമിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ 19 ലക്ഷം രൂപയുടെ കരുതൽ ...







