പ്രശസ്തിക്ക് വേണ്ടി പേര് ഉപയോഗിക്കുന്നു; റോഷ്‌നയ്‌ക്കെതിരെ അജ്മൽ അമീർ
ലൈംഗികാരോപണങ്ങൾ വിവാദമായതോടെ നടി റോഷ്‌നയ്‌ക്കെതിരെ വിമർശനവുമായി നടൻ അജ്മൽ അമീർ. അവർ പ്രശസ്തിയ്ക്കായി തന്റെ പേര് ഉപയോഗിക്കുന്നത് തുടരട്ടെ എന്നാണ് അജ്മൽ അമീർ പറയുന്നത്. ആരുടേയും പേരെടുത്ത് ...









