യുഎഇയില്‍ മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍
യുഎഇ: അജ്മാനിൽ മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. തിങ്കളാഴ്ച പുലർച്ചയോടെയാണ് കെട്ടിടത്തിന് താഴെ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലം കുണ്ടറ സ്വദേശിയായ റൂബന്‍ പൗലോസ് ...