‘മന്ത്രിസഭ പുനസംഘടന കര്‍ക്കിടകത്തിലായാലെന്താ?’ : സിപിഎം സെക്രട്ടറിയേറ്റില്‍ അഭിപ്രായ ഭിന്നത,ഒടുവില്‍ തീരുമാനം
മന്ത്രിസഭ പുനസംഘടന കര്‍ക്കിടകത്തിന് ശേഷം ചിങ്ങം ഒന്നിന് നടത്തണമെന്ന അഭിപ്രായത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചിലര്‍ക്ക് എതിര്‍പ്പ്. കര്‍ക്കിടകം കഴിയുന്നത വരെ കാത്തിരിക്കേണ്ട കാര്യമില്ല എന്നാണ് ചില ...