മെഡിക്കൽ നിയമന കോഴക്കേസ്; അഖിൽ മാത്യുവിന് പണം നൽകിയില്ല; ചോദ്യം ചെയ്യലിൽ മലക്കംമറിഞ്ഞ് ഹരിദാസൻ
തിരുവനന്തപുരം: മെഡിക്കൽ നിയമനത്തിനായി ആരോഗ്യമന്ത്രിയുടെ പിഎ അഖിൽ മാത്യുവിന് പണം നൽകിയെന്ന മൊഴി തിരുത്തി പരാതിക്കാരനായ കോഴിക്കോട് സ്വദേശി ഹരിദാസൻ. പണം നൽകിയിട്ടില്ലെന്നാണ് ഹരിദാസൻ ചോദ്യം ചെയ്യലിൽ ...