പാകിസ്താനെതിരെ ജനരോഷം; പിഒകെയിൽ പ്രതിഷേധക്കാർക്ക് നേരെ വെടിവെപ്പ്, ഒരാൾ കൊല്ലപ്പെട്ടു, അറസ്റ്റിലായത് നാനൂറിലധികം മനുഷ്യാവകാശ പ്രവർത്തകർ!
പാകിസ്താൻ അധിനിവേശ കശ്മീരിൽ (പിഒകെ) ജനകീയ പ്രതിഷേധങ്ങൾക്ക് നേരെയുണ്ടായ പാക് സുരക്ഷാ സേനയുടെ ക്രൂരമായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ...








