183 ഏക്കർ സ്ഥലം, പതിനായിരത്തിലധികം ശിൽപ്പങ്ങൾ, 12 വർഷമെടുത്ത് നിർമ്മാണം; അമേരിക്കയിലെ ഏറ്റവും വലിയ ക്ഷേത്രം ഭക്തർക്കായി തുറക്കുന്നു
അമേരിക്കയിലെ ഏറ്റവും വലിയ ക്ഷേത്രമായ സ്വാമി നാരായണ ടെംപിൾ അടുത്ത മാസം ഭക്തർക്കായി തുറക്കാനൊരുങ്ങുന്നു. ന്യൂജേഴ്സിയിലെ ടൈംസ് സ്‌ക്വയറിന് സമീപത്തായാണ് ബിഎപിഎസ് സ്വാമിനാരായണ അക്ഷർധാം നിർമ്മിച്ചിരിക്കുന്നത്. അടുത്ത ...