അല്‍ ഖ്വയ്ദയ്ക്ക് കനത്ത തിരിച്ചടി: കൊടും ഭീകരനെയും കൂട്ടാളികളെയും സൈന്യം വധിച്ചു
പാരീസ്: ഭീകര സംഘടനയായ അല്‍ഖ്വയ്ദയ്ക്ക് കനത്ത തിരിച്ചടി. ആഫ്രിക്കയിലെ കൊടും ഭീകരനെയും കൂട്ടാളികളെയും ഫ്രഞ്ച് സൈന്യം വധിച്ചു. നാല് ഭീകരരാണ് കൊല്ലപ്പെട്ടത്. 2013-ല്‍ മാലിയില്‍ രണ്ട് ഫ്രഞ്ച് ...