ഗർഭം അലസി,ഇനി എന്ത് പറഞ്ഞ് പേടിപ്പിക്കും; വിവാഹ വാഗ്ദാനം നൽകി പീഡനം; സിപിഎം നേതാവിനെതിരെ കേസ്; പീഡനത്തിനിരയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
പത്തനംതിട്ട റാന്നിയിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ സി പി എം പ്രാദേശിക നേതാവിനെതിരെ പോലീസ് കേസെടുത്തു. റാന്നി സ്വദേശിയും സി ...








