‘വാഹനവ്യൂഹം ഭവതി തന്‍ മേനിയില്‍ മേല്‍ മേല്‍ ഉരസി ഉരസി രമിക്കവേ’ പൂച്ചയ്ക്കും കൊഞ്ചിനും ശേഷം ആലപ്പുഴ ബൈപ്പാസിന് രോമാഞ്ചമെന്ന് മന്ത്രിയുടെ കവിത
നാലു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞദിവസമാണ് ആലപ്പുഴ ബൈപ്പാസ് യാഥാര്‍ത്ഥ്യമായത്. ഇതിനിടയില്‍ ആലപ്പുഴ ബൈപ്പാസിനെക്കുറിച്ച് മന്ത്രി ജി സുധാകരന്‍ കുറിച്ച കവിതയാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. എലിവേറ്റഡ് ഹൈവേ ഉള്‍പ്പെടുന്ന ...