‘ആലപ്പുഴയില്‍ വര്‍ഗീയ സംഘര്‍ഷത്തിന് കോണ്‍ഗ്രസ്- സിപിഎം ശ്രമം’: അമ്പലപ്പുഴയിലും, കരുനാഗപ്പള്ളിയിലും ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം നടന്നത് ഇതിന്റെ തെളിവെന്ന് ബിജെപി
ആലപ്പുഴയില്‍ പരാജയ ഭീതി പൂണ്ട യു ഡി എഫും- എല്‍ ഡി എഫും വര്‍ഗീയ സംഘര്‍ഷം സൃഷ്ടിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി.ഇന്നലെ കലാശക്കൊട്ടിനോട് അനുബന്ധിച്ച് ...