മുത്തശ്ശികഥകളില്‍ നിന്നിറങ്ങി വന്ന അത്ഭുതജീവി; അത്യപൂര്‍വ്വ അനുഭവം സോഷ്യല്‍മീഡിയയില്‍ പങ്കിട്ടു, അമ്പരന്ന് നെറ്റിസണ്‍സ്
വളരെ സാധാരണമായ ഒരു യാത്രയില്‍ അത്യപൂര്‍വ്വമായ ഒരു അനുഭവം ഉണ്ടാവുകയാണെങ്കില്‍ അത് വളരെ സന്തോഷിപ്പിക്കുമെന്ന് തീര്‍ച്ച. ഇത് തന്നെയാണ് ഒരു എക്‌സ് യൂസര്‍ക്കുമുണ്ടായത്. പതിവ് നടത്തത്തിനിടയില്‍ ...