സമ്പൂര്‍ണ്ണ മദ്യനിരോധനം ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ ഇന്ന് ബന്ദ്
ചെന്നൈ: സമ്പൂര്‍ണ മദ്യനിരോധനം ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ ഇന്ന് സംസ്ഥാന വ്യാപക ബന്ദ്. എം.ഡി.എം.കെ., വിടുതലൈ ചിറുതൈകള്‍ കക്ഷി(വി.സി.കെ.), മനിതനേയ മക്കള്‍കക്ഷി(എം.എം.കെ.) എന്നീ പാര്‍ട്ടികളാണ് ബന്ദിന് ആഹ്വാനം ചെയ്തത്. ...