വമ്പൻ മാറ്റത്തിന് ഒരുങ്ങി സൗദി; മദ്യശാല ഉടൻ തുറക്കും
റിയാദ്: വമ്പൻ മാറ്റത്തിന് ഒരുങ്ങി സൗദി അറേബ്യ. ചരിത്രത്തിലാദ്യമായി ആദ്യത്തെ മദ്യശാല തലസ്ഥാനമായ റിയാദിൽ തുറക്കാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. മുസ്ലീം ഇതര നയതന്ത്രജ്ഞർർക്കാണ് മദ്യം ലഭ്യമാക്കുകയെന്ന് റിപ്പോർട്ടിൽ ...