പൈലറ്റുമാർക്കും ക്രൂവിനും മൗത്ത് വാഷ്,ടൂത്ത് ജെല്ല് ഉപയോഗങ്ങൾക്ക് വിലക്ക്; മാനദണ്ഡങ്ങൾ പുറപ്പെടുവിച്ച് ഡിജിസിഎ
ന്യൂഡൽഹി: പൈലറ്റുമാർക്കും ക്രൂവിനുമായി പുതിയ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ച് ഡിജിസിഎ.മെഡിക്കൽ എക്സാമിനേഷനുമായി ബന്ധപ്പെട്ടാണ് പുതിയ നിയമങ്ങൾ. ഇതനുസരിച്ച് ആൽക്കോഹോൾ കണ്ടന്റ് അടങ്ങിയ എല്ലാ പദാർത്ഥങ്ങളും ഉപയോഗിക്കുന്നതിൽ നിന്ന് പൈലറ്റ്, ...