Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പൈലറ്റുമാർക്കും ക്രൂവിനും മൗത്ത് വാഷ്,ടൂത്ത് ജെല്ല് ഉപയോഗങ്ങൾക്ക് വിലക്ക്; മാനദണ്ഡങ്ങൾ പുറപ്പെടുവിച്ച് ഡിജിസിഎ

by Brave India Desk
Nov 3, 2023, 11:55 am IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: പൈലറ്റുമാർക്കും ക്രൂവിനുമായി പുതിയ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ച് ഡിജിസിഎ.മെഡിക്കൽ എക്‌സാമിനേഷനുമായി ബന്ധപ്പെട്ടാണ് പുതിയ നിയമങ്ങൾ. ഇതനുസരിച്ച് ആൽക്കോഹോൾ കണ്ടന്റ് അടങ്ങിയ എല്ലാ പദാർത്ഥങ്ങളും ഉപയോഗിക്കുന്നതിൽ നിന്ന് പൈലറ്റ്, ക്രൂ എന്നിവർക്ക് ഡിജിസിഎ വിലക്കേർപ്പെടുത്തി. ആൽക്കഹോൾ ചേർന്ന ഇത്തരം വസ്തുക്കൾ മെഡിക്കൽ എക്സാമിനേഷൻ സമയത്ത് ഉപയോഗിക്കുന്നത് ബ്രെത് അനലൈസർ ടെസ്റ്റ് പോസിറ്റീവ് ആകാൻ കാരണമാകും എന്നാണ് വിലയിരുത്തൽ. ഇന്ത്യയുടെ ഏവിയേഷൻ റെഗുലേറ്ററി കമ്മീഷൻ ബുധനാഴ്ചയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മാനദണ്ഡമനുസരിച്ച് പൈലറ്റോ മറ്റ് ജോലിക്കാരോ മൗത്ത് വാഷ്, അല്ലെങ്കിൽ ടൂത്ത് ജെൽ തുടങ്ങി ആൽക്കഹോൾ അടങ്ങിയ ഒരു വസ്തുക്കളും ബ്രത് അനലൈസർ ടെസ്റ്റിന്റെ സമയത്ത് ഉപയോഗിച്ചിട്ടുണ്ടാവാൻ പാടില്ല. പെർഫ്യൂം നിരോധിത പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

Stories you may like

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

ബോർഡിങ് സ്റ്റേഷനിൽ തന്നെ ബ്രെത് അനലൈസർ ടെസ്റ്റ് നടത്താനുള്ള തീരുമാനവും നിയമാവലിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഡ്യൂട്ടി പിരീഡിൽ എല്ലാ പൈലറ്റുമാരും വിമാനത്തിലെ മറ്റെല്ലാ ജോലിക്കാരും കൃത്യമായും ബ്രത് അനലൈസർ ടെസ്റ്റിൽ പങ്കെടുത്തിരിക്കണം. ഇന്ത്യക്ക് പുറത്ത് നിന്ന് വരുന്ന വിമാനങ്ങൾ ആണെങ്കിൽ ഇന്ത്യയിൽ ലാൻഡ് ചെയ്ത ഉടനെ ബ്രത് അനലൈസർ ടെസ്റ്റിന് ഓപ്പറേറ്റർമാർ വിധേയമായിരിക്കണം.തുടർച്ചയായി ബ്രത് അനലൈസർ ടെസ്റ്റ് പോസിറ്റീവാകുന്ന ഓപ്പറേറ്റർമാർക്ക് തക്കതായ ശിക്ഷാ നടപടികൾ നേരിടേണ്ടി വരും.

ഫ്‌ലയിങിന് മുൻപായി എന്തെങ്കിലും ശാരീരിക ആസ്വസ്ഥതകൾ തോന്നിയാൽ ആ വിവരം ഉടൻ തന്നെ കമ്പനിയെ അറിയിച്ചിരിക്കണം. അങ്ങനെ ഉള്ളവരെ ബ്രത് അനലൈസർ ടെസ്റ്റിന് വിധേയമാക്കില്ല. അവരെ കമ്പനി ഡോക്ടർ അനുവദിച്ചാൽ മാത്രമേ പിന്നീട് ഡ്യൂട്ടിയിൽ പ്രവേശിപ്പിക്കാൻ സാധിക്കൂ.

Tags: pilotpilotsDCJIMouthwashTooth Gelalcoholic content
Share1TweetSendShare

Latest stories from this section

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ഫാസ്റ്റ് പട്രോൾ വെസൽ ‘പി.എസ് ലെസ്‌പ്വാർ’ സീഷെൽസ് കോസ്റ്റ് ഗാർഡിന് സമ്മാനിച്ച് ഇന്ത്യ; 6 ആംബുലൻസുകളും 5 ലേസർ റേഡിയൽ ബോട്ടുകളും ഉൾപ്പെടെയുള്ള സഹായങ്ങളും

‘ഹിന്ദു പെൺകുട്ടികളെ കുടുക്കൂ, നികാഹിന് മുൻപ് ഗർഭിണിയാക്കൂ’; നടുക്കി ‘ജിഹാദ് അൽ അക്ബർ’ ഭീകര അജണ്ട, പാകിസ്താനിൽ നിന്ന് രഹസ്യ ഓഡിയോ സന്ദേശങ്ങൾ

Discussion about this post

Latest News

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ഞാൻ മരണത്തെ ഭയപ്പെടുന്നില്ല, ഈ വർഷം തന്നെ രാജ്യത്തേക്ക് മടങ്ങിവരും; വധശിക്ഷാ വിധിക്കെതിരെ ഷെയ്ഖ് ഹസീന; പാർട്ടിയെ തകർക്കാൻ  പറ്റില്ലെന്ന് പ്രഖ്യാപനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology