ഷവർമയ്ക്ക് പിന്നാലെ അൽഫാം ദുരന്തം; കോട്ടയത്ത് അൽഫാം കഴിച്ചതിന് പിന്നാലെ ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന നഴ്‌സ് മരിച്ചു; മലപ്പുറം മന്തി കഴിച്ചവർക്കും ശാരീരികാസ്വാസ്ഥ്യം
കോട്ടയം: ഷവർമയ്ക്ക് പിന്നാലെ അൽഫാം കഴിച്ചും സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് മരണം. കോട്ടയത്ത് അൽഫാം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന നഴ്‌സ് മരിച്ചു. അൽഫാം കഴിച്ച് ഒരു മണിക്കൂറിനുളളിൽ ...








