alka lamba

‘ആർത്തി മൂത്തവർ അധികാരികളെ പുകഴ്ത്തുന്നു‘: ശരദ് പവാറിനെതിരെ കോൺഗ്രസ് നേതാവ്; കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടാണോ എന്ന് ബിജെപി

‘ആർത്തി മൂത്തവർ അധികാരികളെ പുകഴ്ത്തുന്നു‘: ശരദ് പവാറിനെതിരെ കോൺഗ്രസ് നേതാവ്; കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടാണോ എന്ന് ബിജെപി

ന്യൂഡൽഹി: അദാനി വിഷയത്തിൽ സ്വതന്ത്ര നിലപാട് സ്വീകരിക്കുകയും അത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്ത എൻസിപി അദ്ധ്യക്ഷൻ ശരദ് പവാറിനെതിരെ കോൺഗ്രസ് നേതാവ് അൾക ലംബ. ആർത്തി മൂത്തവർ ...

പ്രധാനമന്ത്രിക്കും യോഗി ആദിത്യനാഥിനുമെതിരെ അസഭ്യ പരാമർശം : കോൺഗ്രസ് എംഎൽഎ അൽക്ക ലാംബയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

പ്രധാനമന്ത്രിക്കും യോഗി ആദിത്യനാഥിനുമെതിരെ അസഭ്യ പരാമർശം : കോൺഗ്രസ് എംഎൽഎ അൽക്ക ലാംബയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

  പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ കോൺഗ്രസ്‌ നേതാവ് അൽക്ക ലാംബയുടെ അസഭ്യ പരമാർശം.സംഭവത്തെ തുടർന്ന് ലക്ക്‌നൗവിലെ ഹസ്റത്ഗഞ്ജ് പോലീസ് സ്റ്റേഷനിൽ അൽക്കാ ലാംബക്കെതിരെ ...

‘കേ​ജ്രി​വാ​ളി​ന്‍റെ അ​ഴി​മ​തി വി​രു​ദ്ധ​ത ക​പ​ടം, 2015-ല്‍ കേ​ജ്രിവാ​ള്‍‌ അ​ഴി​മ​തി​ക്കാ​ര​നെ​ന്നു ​വി​ളി​ച്ച​യാ​ള്‍ ഇ​ത്ത​വ​ണ ആം​ആ​ദ്മി ടി​ക്ക​റ്റി​ല്‍ മ​ത്സ​രി​ക്കു​ന്നു’: ആഞ്ഞടിച്ച് മു​ന്‍ ആം​ആ​ദ്മി നേ​താ​വ് അ​ല്‍​ക്ക ലാം​ബ

​ഡ​ല്‍​ഹി: ഡ​ല്‍​ഹി തി​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യി​രി​ക്കെ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ്രി​വാ​ളി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച്‌ മു​ന്‍ ആം​ആ​ദ്മി നേ​താ​വും നി​ല​വി​ല്‍ ചാ​ന്ദ്നി​ചൗ​ക്കി​ലെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യു​മാ​യ അ​ല്‍​ക്ക ലാം​ബ. കേ​ജ്രി​വാ​ളി​ന്‍റെ അ​ഴി​മ​തി വി​രു​ദ്ധ​ത ...

‘അടിസ്ഥാന മാന്യത പോലും കിട്ടുന്നില്ല,പാര്‍ട്ടി യോഗങ്ങളില്‍ പോലും തന്നെ ക്ഷണിക്കാറില്ല’;എഎപിയില്‍ നിന്നും രാജിവെയ്ക്കാനൊരുങ്ങി അല്‍ക്ക ലാംബ

‘അടിസ്ഥാന മാന്യത പോലും കിട്ടുന്നില്ല,പാര്‍ട്ടി യോഗങ്ങളില്‍ പോലും തന്നെ ക്ഷണിക്കാറില്ല’;എഎപിയില്‍ നിന്നും രാജിവെയ്ക്കാനൊരുങ്ങി അല്‍ക്ക ലാംബ

ആംആദ്മി പാര്‍ട്ടിയില്‍ ബഹുമാനം കിട്ടുന്നില്ലെന്നും പാര്‍ട്ടിയില്‍ നിന്ന് രാജിവെയ്ക്കുമെന്നും എംഎല്‍എ അല്‍ക്ക ലാംബ.എഎപിക്കെതിരെയുള്ള ലാംബയുടെ പ്രസ്താവനയെ ‘പബ്ലിസിറ്റി സ്റ്റണ്ട്’ എന്ന് പറഞ്ഞു തള്ളിക്കളയുകയാണ് പാര്‍ട്ടി. തന്നെ പാര്‍ട്ടി ...

തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ദയനീയ തോല്‍വി; എം.എല്‍.എ സ്ഥാനം രാജിവെക്കാമെന്ന് ആപ്പ് എം.എല്‍.എ അല്‍ക്കാ ലംബ

തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ദയനീയ തോല്‍വി; എം.എല്‍.എ സ്ഥാനം രാജിവെക്കാമെന്ന് ആപ്പ് എം.എല്‍.എ അല്‍ക്കാ ലംബ

ഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിക്ക് സംഭവിച്ച കനത്ത തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കാന്‍ തയാറെന്ന് ആപ്പ് എം.എല്‍.എ അല്‍ക്ക ലംബ. ചാന്ദ്‌നി ...

മന്ത്രിയുടെ രാജിയുടെ കാരണം പുറത്തുപറഞ്ഞു;  ആം ആദ്മി പാര്‍ട്ടി വക്താവ് അല്‍കാ ലാംബയെ സസ്‌പെന്‍ഡ് ചെയ്തു

മന്ത്രിയുടെ രാജിയുടെ കാരണം പുറത്തുപറഞ്ഞു; ആം ആദ്മി പാര്‍ട്ടി വക്താവ് അല്‍കാ ലാംബയെ സസ്‌പെന്‍ഡ് ചെയ്തു

ഡല്‍ഹി: ഡല്‍ഹി ഗതാഗതമന്ത്രി ഗോപാല്‍ റായിയുടെ രാജിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ എഎപി വക്താവ് അല്‍ക ലാംബയ്‌ക്കെതിരെ അച്ചടക്ക നടപടി. ഇവരെ പാര്‍ട്ടി നേതൃത്വം രണ്ടു ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist