ഹാഫിസ് സയീദ് കശ്മീരിലേക്ക് അയച്ചത് പതിനായിരത്തോളം ഭീകരരെ; പാക് മതപണ്ഡിതന്റെ വെളിപ്പെടുത്തൽ പുറത്ത്
ലഷ്‌കറെ തോയ്ബ സ്ഥാപകനും കൊടും ഭീകരനുമായ ഹാഫിസ് സയീദ് ജമ്മു കശ്മീരിലേക്ക് പതിനായിരത്തോളം ഭീകരരെ അയച്ചിട്ടുണ്ടെന്ന നിർണായക വെളിപ്പെടുത്തലുമായി പാകിസ്താനിലെ മതപണ്ഡിതൻ അല്ലാമ നസീർ മദ്‌നി രംഗത്ത്. ...








