കോൺഗ്രസിന്റെ ആഹ്ലാദം അലതല്ലി; പാകിസ്താൻ സിന്ദാബാദെന്ന് മുദ്രാവാക്യം; പോലീസ് കേസെടുത്തു
ബംഗളൂരു: കർണാടകത്തിൽ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിനെ പിന്നാലെ കോൺഗ്രസ് നടത്തിയ അഹ്ലാദ പ്രകടനത്തിനിടെ പാകിസ്താൻ സിന്ദബാദ് മുദ്രാവാക്യം വിളി. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നു. ...