പ്രണയവിവാഹം, ഒമ്പത് വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ കുട്ടികളില്ലാത്തതിന്റെ പേരിൽ തർക്കം; അൽമയെ കുത്തിക്കൊന്നത് ഭർത്താവ് തന്നെ
ഒമ്പത് വർഷം നീണ്ട ദാമ്പത്യത്തിനൊടുവിൽ നെയ്യാറ്റിൻകര വ്ലാത്താങ്കരയെ നടുക്കി ദാരുണമായ കൊലപാതകം. കല്യാണം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും കുട്ടികളില്ലാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് യുവതിയുടെ കൊലപാതകത്തിൽ കലാശിച്ചത്. വ്ലാത്താങ്കര ...








