വിവാദകേസുകളിലെ പ്രതിഭാഗം വക്കീൽ;ബിഎ ആളൂർ അന്തരിച്ചു
കൊച്ചി: അഭിഭാഷകൻ ബിഎ ആളൂർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കിഡ്‌നി സംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിയവേ ആയിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ ...