ഒന്ന് നടക്കാനിറങ്ങി, ഹൈക്കര്‍ കണ്ടെത്തിയത് 280 മില്യണ്‍ വര്‍ഷം പഴക്കമുള്ള രഹസ്യം, അമ്പരന്ന് ലോകം
പതിവ് പോലെ ഹൈക്കിംഗിനെത്തിനെത്തിയ ഒരാള്‍ക്ക് മുന്നില്‍ തെളിഞ്ഞത് 280 മില്യണ്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു രഹസ്യമാണ്, ആല്‍പ്‌സ് മലനിരകളില്‍ ഇത്രകാലം ആരുടെയും കണ്ണില്‍പ്പെടാതെ ഒളിഞ്ഞിരുന്ന അത് ...