ആദ്യ ദിനം മുതൽ തന്നെ കേന്ദ്രമാക്കി; ബന്ദികളെ പാർപ്പിച്ചു; ഹമാസ് ഭീകരർ ബന്ദികളെ അൽഷിഫാ ആശുപത്രിയിൽ പാർപ്പിക്കുന്ന വീഡിയോ പുറത്ത്
ജറുസലേം: ഇസ്രായേലിൽ നിന്നും ഹമാസ് ഭീകരർ പിടികൂടിയ ബന്ദികളെ ഗാസയിലെ അൽഷിഫ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. പോരാട്ടത്തിന്റെ ആദ്യ ദിനമായ ഒക്ടോബർ ഏഴിന് ബന്ദികളാക്കിയവരെ എത്തിക്കുന്നതിന്റെ ...