ഹിന്ദു സംഘടനാ നേതാവിന്റെ സഹോദരനെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ചു; മുഹമ്മദ് സുബൈറിനെതിരെ കേസ്
ലക്‌നൗ: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ കേസ്. ഹിന്ദു സംഘടനാ നേതാവിന്റെ സഹോദരനെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട പരാതിയിലാണ് നടപടി. മുഹമ്മദ് സുബൈറിന്റെ അറസ്റ്റുൾപ്പെടെയുള്ള ...