മലയാളത്തിൽ മെലഡിയുടെ മഞ്ഞുകാലം തിരികെ വരികയാണെന്ന് തോന്നിപ്പിക്കുന്ന പാട്ടുകൾ; അം അഃ യിലെ ഗാനങ്ങളെ കുറിച്ച് വാണി ജയതേ
കാപി പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീഷ് പോത്തൻ നായകനാവുന്ന അം അഃ എന്ന ചിത്രത്തിലെ ഗാനത്തെ കുറിച്ച് ഫേസ്ബുക്ക് കുറിപ്പുമായി വാണി ജയതേ. സിനിമയിലെ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ വരികളെഴുതിയ ...