‘അച്ചടക്കം കാട്ടിയില്ല, ചെയ്യേണ്ട കാര്യങ്ങള്‍ ഒന്നും തന്നെ ചെയ്തില്ല’;സിദ്ധുവിന്റെ രാജി സ്വീകരിക്കുന്നുവെന്ന് പഞ്ചാബ് മുഖ്യമന്ത്രി
രാജിവെച്ച മന്ത്രി നവ്‍ജോത് സിംഗ് സിദ്ദുവിനെ വിമര്ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്.അച്ചടക്കം കാട്ടണമായിരുന്നുവെന്നും മന്ത്രിയെന്ന നിലയില്‍ സിദ്ദു ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തില്ലെന്ന് ആരോപിച്ച അമരീന്ദര്‍ സിംഗ് ...