1.12 ലക്ഷം കിഴിവിൽ ഹോണ്ടയുടെ അമേസ്; സ്‌റ്റോക്കൊഴിവാക്കാൻ വൻ വിലക്കുറവ്; കാറ് വാങ്ങാനാഗ്രഹിക്കുന്നവർക്ക് ബെസ്റ്റ് ടെം
ജനപ്രിയ മോഡലായ ഹോണ്ടയുടെ അമേസ് മികച്ച വിലക്കുറവിൽ ഇനി നിങ്ങൾക്ക് സ്വന്തമാക്കാം. അമേസിന്റെ പുതിയ തലമുറ ഹോണ്ട ഉടൻ പുറത്തിറക്കാനൊരുങ്ങുന്നതോടെയാണ് നിലവിലെ മോഡലിന് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹോണ്ട ...