അമേരിക്കയിൽ ഹിന്ദുക്കൾക്കെതിരെ അധിക്ഷേപം; പ്ലാനോ സിറ്റി കൗൺസിലിൽ കോമാളി വേഷം കെട്ടി യൂട്യൂബർ; പ്രതിഷേധിച്ചു ഇറങ്ങിപ്പോയി ഇന്ത്യൻ സമൂഹം!
അമേരിക്കയിലെ ടെക്സാസിലുള്ള പ്ലാനോ സിറ്റി കൗൺസിൽ യോഗത്തിൽ ഹിന്ദു വിശ്വാസങ്ങളെയും ആചാരങ്ങളെയും പരസ്യമായി പരിഹസിച്ച് അമേരിക്കൻ കോമഡിയനും യൂട്യൂബറുമായ അലക്സ് സ്റ്റെയിൻ. മഞ്ഞ കുർത്തയും ഷോർട്സും ധരിച്ച്, ...








