മുസ്ലീങ്ങൾക്ക് യോഗ്യത കുറവല്ല, അഖണ്ഡഭാരതത്തിന്റെ ഭാഗമായിരുന്നയിടത്ത് മതപരമായ പീഡനങ്ങൾ അനുഭവിച്ചവർക്ക് അഭയം നൽകാനാണ് സിഎഎ; നയം വ്യക്തമാക്കി അമിത് ഷാ
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ പാകിസ്താൻ, അഫ്ഗാനിസ്ഥാൻ,ബംഗ്ലാദേശ് എന്നീ സംസ്ഥാനങ്ങളിലെ മുസ്ലീം വിഭാഗത്തിനെ ഒഴിവാക്കിയതിൽ വിശദീകരണവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. 2014 ഡിസംബർ 31 ന് മുമ്പ് ...