റഹീമിനെ ലുട്ടാപ്പിയെന്ന് വിളിക്കുന്നത് പലർക്കും ആത്മസംതൃപ്തിയാണ്; സാഹചര്യം ജനാധിപത്യത്തിന് പോലും നല്ലതല്ല; പ്രതികരണവുമായി ഭാര്യ
തിരുവനന്തപുരം; സമൂഹമാദ്ധ്യമങ്ങളിലൂടെ ട്രോളിന്റെ പേരിൽ പലപ്പോഴും വ്യക്തിഹത്യയാണ് നടക്കുന്നതെന്ന് എഎം എംപിയുടെ ഭാര്യയും അദ്ധ്യാപികയുമായ അമൃത റഹീം. എയറിൽ പോകുന്നത് ശീലമായെന്നും അവർ പ്രതികരിച്ചു. സോഷ്യൽ മീഡിയയിൽ ...