കേരളത്തില്‍ വേരുറപ്പിക്കാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടി:മൂന്നാര്‍ സമരത്തിന്റെ ആസൂത്രകനെന്ന അന്‍വര്‍ ബാലശിങ്കത്തിന്റെ വാദം തൊഴിലാളികള്‍ തള്ളി
കോഴിക്കോട്: മൂന്നാര്‍ സമരത്തിന്റെ ആസൂത്രകനെന്ന് അവകാശപ്പെട്ട് രംഗത്ത് വന്ന 'തമിളര്‍ ദേശീയ മുന്നണി' സംസ്ഥാന വൈസ് പ്രസിഡന്റ് അന്‍വര്‍ ബാലശിങ്കത്തെയാണ് മൂന്നാറിലെ തമിഴ് സ്ത്രീ തൊഴിലാളി നേതാക്കള്‍ ...