കേരള കുംഭമേളയെ സർക്കാർ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി
തിരുനാവായ: കേരള കുംഭമേളയെ സംസ്ഥാന സർക്കാർ കൂടുതൽ ഗൗരവത്തോടെ കാണണമെന്നും 2027ലെ കുംഭമേളയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ലക്ഷക്കണക്കിന് പേർ തിരുനാവായയിൽ എത്തിച്ചേരുമെന്നും മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി ...








