ദേശീയ വക്താവും പാർട്ടി വിട്ടു ; ഷിൻഡെ വിഭാഗം ശിവസേനയിൽ ചേർന്ന് ആദിത്യ താക്കറെയുടെ വലംകൈ ആനന്ദ് ദുബെ
മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിന് (യു.ബി.ടി) കനത്ത തിരിച്ചടിയേകി പ്രമുഖ ദേശീയ വക്താവും ആദിത്യ താക്കറെയുടെ അടുത്ത അനുയായിയുമായ ആനന്ദ് ദുബെ ...








