ഇന്ത്യൻ കമ്പനികളെ പരിഹസിച്ച് ഗ്ലോബൽ ടൈംസ് മാധ്യമപ്രവർത്തക : തക്കതായ മറുപടി നൽകി ആനന്ദ് മഹീന്ദ്ര
ചൈനീസ് ഉൽപന്നങ്ങൾ നിരോധിച്ച ഇന്ത്യൻ നീക്കത്തെ പരിഹസിച്ച ഗ്ലോബൽ ടൈംസ് മാധ്യമപ്രവർത്തകയ്ക്ക് മറുപടിയുമായി ആനന്ദ് മഹീന്ദ്ര.ഇന്ത്യൻ ഉല്പന്നങ്ങൾ ബഹിഷ്കരിക്കാമെന്ന് വച്ചാൽ നല്ലൊരു ഉൽപ്പന്നം പോലുമില്ല എന്നാണ് ഗ്ലോബൽ ...









