നേതാജിയെ അപമാനിച്ചു ; രാജ്യസഭ എം.പി അനന്ത മഹാരാജിന് നൽകിയ ‘ബംഗ വിഭൂഷൺ’ പുരസ്‌കാരം പിൻവലിച്ച് പശ്ചിമ ബംഗാൾ സർക്കാർ
കൊൽക്കത്ത : നേതാജി സുഭാഷ് ചന്ദ്രബോസിനെയും ആസാദ് ഹിന്ദ് ഫൗജിനെയും കുറിച്ച് വിവാദപരവും അധിക്ഷേപകരവുമായ പരാമർശങ്ങൾ നടത്തിയ രാജ്യസഭാ എം.പി നാഗേന്ദ്ര റോയ് എന്ന അനന്ത മഹാരാജിന് ...








