Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘മുസ്ലിം പെൺകുട്ടികളുടേത് മുന്നേറ്റമല്ല, ഒരു ചാട്ടമാണ്; അവർ നിരീശ്വരവാദികളെ പിന്തുടരുന്നു’: കെ.എം. ഷാജിയുടെ പരാമർശം വിവാദത്തിൽ

by Brave India Desk
Sep 29, 2026, 09:54 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കോഴിക്കോട്: വിദ്യാഭ്യാസപരമായി അഭിവൃദ്ധി പ്രാപിച്ച മുസ്ലിം പെൺകുട്ടികൾ വിശ്വാസപരമായ കാര്യങ്ങളിൽ നിന്ന് അകലുകയും നിരീശ്വരവാദികളിലേക്ക് ആകർഷിക്കപ്പെടുകയും ചെയ്യുന്നുവെന്ന മന്ത്രി കെ.എം. ഷാജിയുടെ പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധം. കാലിക്കറ്റ് സർവ്വകലാശാലയിൽ സി.എച്ച്. ചെയർ സംഘടിപ്പിച്ച ‘ഡെമോക്രസി ആൻഡ് ഡെവലപ്മെന്റ്’ (Democracy and Development) എന്ന വിഷയത്തിലെ ദേശീയ സെമിനാറിൽ സംസാരിക്കവേയായിരുന്നു ഷാജിയുടെ വിവാദ പരാമർശങ്ങൾ.

Stories you may like

സ്കൂട്ടറിന്റെ വില 15,000 രൂപ, ആകെ പിഴ 30,000 കടക്കും!’: എഐ ക്യാമറ ചതിച്ചാശാനേ… കുടുങ്ങി അങ്കമാലിക്കാരൻ

38 വാർഡുകളുടെ വിധിയെഴുത്ത് ഇന്ന്; സർക്കാരിന്റെ ആദ്യ പരീക്ഷ, നിർണായക പോരാട്ടത്തിൽ മുന്നണികൾ

വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം നടത്താൻ മുസ്ലിം പെൺകുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും അവരെ ശരിയായ രീതിയിൽ നയിക്കാനോ ഗൈഡ് ചെയ്യാനോ രാഷ്ട്രീയ-മത സംഘടനകൾക്ക് സാധിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ വളർച്ചയെ സാധാരണ മുന്നേറ്റമായി കാണാൻ കഴിയില്ലെന്നും അതിനെ ഒരു ‘ചാട്ടം’ എന്ന് പറയാനാണ് സാധിക്കുകയെന്നും വ്യക്തമാക്കിയ ഷാജി, കൃത്യമായ ദിശാബോധം ലഭിക്കാത്തതിനാൽ പെൺകുട്ടികളിൽ വലിയൊരു വിഭാഗം നിരീശ്വരവാദികളുടെ ആശയാവലികളെയും സോഷ്യൽ മീഡിയ പേജുകളെയുമാണ് പിന്തുടരുന്നതെന്നും ആരോപിച്ചു. സി.എച്ച്. മുഹമ്മദ് കോയ ഉൾപ്പെടെയുള്ള മുസ്ലിം ലീഗ് നേതാക്കളുടെ ദീർഘവീക്ഷണത്തോടെയുള്ള ശ്രമഫലമായാണ് പെൺകുട്ടികൾ നാലുചുവരുകൾക്കുള്ളിൽ നിന്ന് കലാലയങ്ങളിലേക്ക് എത്തിയത്. എന്നാൽ ഈ വളർച്ചയെ ധാർമ്മികമായി അഭിസംബോധന ചെയ്യാൻ നിലവിലെ സമുദായ നേതൃത്വങ്ങൾക്ക് കഴിയുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആക്ഷേപം.

അതേസമയം, ഭരണഘടനാ പദവികൾ അലങ്കരിക്കുന്ന വ്യക്തികളിൽ നിന്ന് ഇത്തരമൊരു നിലപാട് ഉണ്ടാകുന്നത് അംഗീകരിക്കാനാകില്ലെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഒരു രാഷ്ട്രീയ പ്രതിനിധിയെന്ന നിലയ്ക്ക് അല്ലാതെ മതപണ്ഡിതന്റെ രീതിയിൽ വ്യക്തിസ്വാതന്ത്ര്യത്തിലും ചിന്താഗതികളിലും ഇടപെടുവാനും ഉപദേശിക്കാനും മുതിരുന്നത് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾക്കു മേലുള്ള കടന്നുകയറ്റമാണ്. പതിനെട്ട് വയസ്സ് തികഞ്ഞ ഏതൊരു പൗരനും തങ്ങൾക്ക് ഇഷ്ടമുള്ള മതമോ ആശയങ്ങളോ നിരീശ്വരവാദമോ തിരഞ്ഞെടുക്കാൻ നിയമപരമായ സ്വാതന്ത്ര്യമുണ്ട്. പൊതുസമൂഹത്തിന്റെ വോട്ട് നേടി ജയിക്കുന്ന ജനപ്രതിനിധികൾ ഇത്തരം മതപരമായ നിയന്ത്രണങ്ങളുമായി വരുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കുന്നതല്ലെന്നും വിവിധ കോണുകളിൽ നിന്ന് ശക്തമായ വിമർശനം ഉയരുന്നുണ്ട്.

Tags: KM SHAJI
Share
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

‘പോകുന്നിടത്തെല്ലാം തടഞ്ഞു നിർത്തി ചോദ്യങ്ങൾ വേണ്ട’; മാധ്യമങ്ങളോട് അകലം പാലിച്ച് മുഖ്യമന്ത്രി, മാധ്യമസമ്പർക്കത്തിന് നിയന്ത്രണം

ജീപ്പിൽ രണ്ട് കുപ്പി മദ്യം, മദ്യപിച്ച് ലക്കില്ലാതെ തട്ടിയത് രണ്ടു വാഹനങ്ങളിൽ’: യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ എഫ്ഐആർ

ജീപ്പിൽ രണ്ട് കുപ്പി മദ്യം, മദ്യപിച്ച് ലക്കില്ലാതെ തട്ടിയത് രണ്ടു വാഹനങ്ങളിൽ’: യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ എഫ്ഐആർ

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; 500 മെഗാവാട്ടിന്റെ കുറവ് എന്ന് കെഎസ്ഇബി; വരും ദിവസങ്ങളിലും നിയന്ത്രണത്തിന് സാധ്യത

ഒക്ടോബറിൽ കേരളം ഇരുട്ടിലാകുമോ? കടുത്ത ആശങ്കയിൽ കെ.എസ്.ഇ.ബി; വരാനിരിക്കുന്നത് വൻ വൈദ്യുതി പ്രതിസന്ധി!

ഓണാഘോഷത്തിന് വിദ്യാർത്ഥികൾക്ക് മദ്യം നൽകി; പൂസായ ഒരാൾ ബോധമില്ലാതെ പുഴക്കരയിൽ; ബിവ്‌കോ ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്

രാത്രി 12 മണിവരെ കുടിക്കേണ്ട! പിണറായി കൂട്ടിയ ബാർ സമയം വെട്ടിച്ചുരുക്കാൻ സർക്കാർ

Latest News

100 സെഞ്ചുറി നേടിയാൽ ഇരുവരും ഒരേ ലെവൽ; സച്ചിൻ–കോഹ്‌ലി താരതമ്യത്തിൽ അശ്വിന്റെ വാക്കുകൾ ശ്രദ്ധേയം

100 സെഞ്ചുറി നേടിയാൽ ഇരുവരും ഒരേ ലെവൽ; സച്ചിൻ–കോഹ്‌ലി താരതമ്യത്തിൽ അശ്വിന്റെ വാക്കുകൾ ശ്രദ്ധേയം

കാവേരി എഞ്ചിൻ പരീക്ഷണം വിജയം: ഇന്ത്യൻ പ്രതിരോധ ഏവിയേഷൻ രംഗത്ത് ചരിത്ര നേട്ടം

കാവേരി എഞ്ചിൻ പരീക്ഷണം വിജയം: ഇന്ത്യൻ പ്രതിരോധ ഏവിയേഷൻ രംഗത്ത് ചരിത്ര നേട്ടം

മൂന്ന് മാസത്തിന് ശേഷം പൊട്ടിത്തെറിച്ച് അമേരിക്കയിലെ കിലോയ അഗ്നിപർവ്വതം; ഹവായിൽ ലാവാ പ്രവാഹം

സ്കൂട്ടറിന്റെ വില 15,000 രൂപ, ആകെ പിഴ 30,000 കടക്കും!’: എഐ ക്യാമറ ചതിച്ചാശാനേ… കുടുങ്ങി അങ്കമാലിക്കാരൻ

38 വാർഡുകളുടെ വിധിയെഴുത്ത് ഇന്ന്; സർക്കാരിന്റെ ആദ്യ പരീക്ഷ, നിർണായക പോരാട്ടത്തിൽ മുന്നണികൾ

38 വാർഡുകളുടെ വിധിയെഴുത്ത് ഇന്ന്; സർക്കാരിന്റെ ആദ്യ പരീക്ഷ, നിർണായക പോരാട്ടത്തിൽ മുന്നണികൾ

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

‘പോകുന്നിടത്തെല്ലാം തടഞ്ഞു നിർത്തി ചോദ്യങ്ങൾ വേണ്ട’; മാധ്യമങ്ങളോട് അകലം പാലിച്ച് മുഖ്യമന്ത്രി, മാധ്യമസമ്പർക്കത്തിന് നിയന്ത്രണം

തലശ്ശേരി കലാപത്തിൽ  പള്ളി പൊളിച്ചത് പിണറായിയുടെ സഹോദരൻ : ഗുരുതര ആരോപണവുമായി കെ എം ഷാജി

‘മുസ്ലിം പെൺകുട്ടികളുടേത് മുന്നേറ്റമല്ല, ഒരു ചാട്ടമാണ്; അവർ നിരീശ്വരവാദികളെ പിന്തുടരുന്നു’: കെ.എം. ഷാജിയുടെ പരാമർശം വിവാദത്തിൽ

ജീപ്പിൽ രണ്ട് കുപ്പി മദ്യം, മദ്യപിച്ച് ലക്കില്ലാതെ തട്ടിയത് രണ്ടു വാഹനങ്ങളിൽ’: യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ എഫ്ഐആർ

ജീപ്പിൽ രണ്ട് കുപ്പി മദ്യം, മദ്യപിച്ച് ലക്കില്ലാതെ തട്ടിയത് രണ്ടു വാഹനങ്ങളിൽ’: യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ എഫ്ഐആർ

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; 500 മെഗാവാട്ടിന്റെ കുറവ് എന്ന് കെഎസ്ഇബി; വരും ദിവസങ്ങളിലും നിയന്ത്രണത്തിന് സാധ്യത

ഒക്ടോബറിൽ കേരളം ഇരുട്ടിലാകുമോ? കടുത്ത ആശങ്കയിൽ കെ.എസ്.ഇ.ബി; വരാനിരിക്കുന്നത് വൻ വൈദ്യുതി പ്രതിസന്ധി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies