‘ഒരു ഇന്ത്യൻ പൗരയായി മരിക്കണം, എന്റെ ശവസംസ്കാരം സ്വന്തം മണ്ണിൽ വേണം’; 94-ാം വയസ്സിൽ അമേരിക്കൻ പൗരത്വം ഉപേക്ഷിച്ച് ആന്ധ്ര സ്വദേശിനി
അമേരിക്കയോ കാനഡയോ പോലുള്ള വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നതും അവിടുത്തെ പൗരത്വം നേടുന്നതും എന്തോ വലിയ കാര്യമായി കരുതുന്ന യുവാക്കൾ ഉള്ള ഈ കാലത്ത് ഒരു 94 ...









