ആലപ്പുഴയില്‍ നാലരവയസ്സുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; ആന്ധ്ര സ്വദേശി അറസ്റ്റില്‍
ആലപ്പുഴ: ചന്തിരൂരില്‍ വീട്ടു മുറ്റത്ത് കളിക്കുകയായിരുന്ന നാലര വയസ്സുകാരനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം. ഉച്ചമണിക്ക് ഒരുമണിയോടെയാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയതു. ആന്ധ്ര ...