കൊറോണ വാക്‌സിൻ നിർമ്മിച്ച ശാസ്ത്രജ്ഞനെ ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ദുരൂഹത
മോസ്‌കോ : കൊറോണ വാക്‌സിൻ നിർമ്മിച്ച റഷ്യൻ ശാസ്ത്രിജ്ഞനെ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മോസ്‌കോയിലാണ് സംഭവം. സ്പുട്‌നിക് വി വാക്‌സിൻ കണ്ടെത്തിയ ആന്ദ്രേ ബോട്ടിക്കോവിനെ ...