”മാധ്യമ ചാവാലിപട്ടികള്‍ എസിയിലിരുന്ന് കുരക്കട്ടെ..ഞങ്ങള്‍ക്ക് രാത്രിയില്‍ പാക്കിസ്ഥാന് പന്നികളുമായൊരു ലുക്കാ ചുപ്പി കളിയുണ്ട്…” കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത പട്ടാളക്കാരന്റെ ഫേസ്ബുക്ക് കുറിപ്പ്
അനീഷ് ലീന എന്നയാള്‍ ഫേസ്ബുക്കില്‍ കുറിച്ച അനുഭവകുറിപ്പാണ് പാക് യുദ്ധം ചര്‍ച്ച ചെയ്യപ്പെടുന്ന ഈ സമയത്ത് സോഷ്യല്‍ മീഡിയ ആഘോഷമാക്കുന്നത്. പാക്കിസ്ഥാനുമായി യുദ്ധം ചെയ്ത് അവരെ തീര്‍ക്കാം ...